Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Campaign

വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ലി​ശ​യ്ക്കെ​ടു​ത്ത പ​ണം സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു; ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ലി​​​ശ​​​യ്ക്കെ​​​ടു​​​ത്ത പ​​​ണം സ​​​ർ​​​ക്കാ​​​ർ വ​​​ക​​​മാ​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. മ​​​സാ​​​ല ബോ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ 9.5 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്കെ​​​ടു​​​ത്ത പ​​ണം ഇ​​​ത്ത​​​ര​​​ത്തി​​​ൽ കി​​​ഫ്ബി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്നു.

കി​​​ഫ്ബി ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​ര്യ​​​സ്യ കാമ്പ​​​യി​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും കി​​​ഫ്ബി​​​യു​​​ടെ ഫ​​​ണ്ട് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​വ​​​ർ​​​ക്കെ​​​തിരേ യു​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കി​​​ഫ്ബി നി​​​യ​​​മ പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തെ പ​​​ശ്ചാ​​​ത്ത​​​ല സൗ​​​ക​​​ര്യ മേ​​​ഖ​​​ല വിക​​​സ​​​നം ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല് ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് കി​​​ഫ്‌​​​ബി ഫ​​​ണ്ട് വി​​​നി​​​യോ​​​ഗി​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യു​​​ക. എ​​​ന്നാ​​​ൽ 2018 മു​​​ത​​​ൽ 2021 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ ഏ​​​താ​​​ണ്ട് 102 കോ​​​ടി​​​യാ​​​ണ് കി​​​ഫ്ബി ഫ​​​ണ്ടി​​​ൽ​​നി​​​ന്നു പ​​​ര​​​സ്യ​​​ത്തി​​​നാ​​​യും സ​​​ർ​​​ക്കാ​​​ർ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യും ചെ​​​ല​​​വാ​​​ക്കി​​​യ​​​ത്.

ഇ​​​തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​ർ​​​ഷ​​​മാ​​​യ 2020-21 സാമ്പ​​​ത്തി​​​ക വ​​​ർ​​​ഷം മാ​​​ത്രം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് ഏ​​​താ​​​ണ്ട് 75 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഇ​​​തി​​​ൽ​​ത്ത​​​ന്നെ 30 കോ​​​ടി​​​യോ​​​ളം രൂ​​​പ സ്പോ​​​ണ്‍​സേ​​​ർ​​​ഡ് ക​​​ണ്ട​​​ന്‍റു​​​ക​​​ൾ വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. കേ​​​ര​​​ളീ​​​യം എ​​​ന്ന മാ​​​മാ​​​ങ്ക​​​ത്തി​​​നു മാ​​​ത്ര​​​മാ​​​യി 50 കോ​​​ടി രൂ​​​പ​​​യും ഇ​​​ക്കാ​​​ല​​​ത്ത് കി​​​ഫ്ബി ഫ​​​ണ്ടി​​​ൽ നി​​​ന്നു ചെ​​​ല​​​വ​​​ഴി​​​ച്ചു.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​ത്തെ മൂ​​​ന്നു സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം മാ​​​ത്രം 49 കോ​​​ടി രൂ​​​പ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. 2024ലെ ​​​ആ​​​ദ്യ​​​ത്തെ ആ​​​റു​​​മാ​​​സം മാ​​​ത്രം അ​​​ഞ്ചു കോ​​​ടി​​​യും ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള സ​​​മ​​​യ​​​ത്തെയും 2025-26 സാമ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. പ​​​ക്ഷേ ​​​അ​​​നൗ​​​ദ്യ​​​ഗി​​​ക വി​​​വ​​​ര​​​മ​​​നു​​​സ​​​രി​​​ച്ച് 150 കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ പ്ര​​​ചാ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട് എ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്.

വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി വ​​​ൻ​​​പ​​​ലി​​​ശ​​​യ്ക്കു ക​​​ട​​​മെ​​​ടു​​​ത്ത പൈ​​​സ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് കി​​​ഫ്ബി നി​​​ർ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദിത്വ​​​പ്പെ​​​ട്ട എ​​​ല്ലാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി വ​​​രു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു

Kerala

അ​മ്പ​ല​ക്ക​ള്ള​ന്‍​മാ​ര്‍ ക​ട​ക്ക് പു​റ​ത്ത്; ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള സ​ജീ​വ ച​ർ​ച്ച​യാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​ര​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള സ​ജീ​വ ച​ര്‍​ച്ച​യാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്. അ​മ്പ​ല​ക്ക​ള്ള​ന്മാ​ര്‍ ക​ട​ക്ക് പു​റ​ത്ത് എ​ന്ന ക്യാ​പ്ഷ​നോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ ക്യാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ല്‍​എ​യു​ടെ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​രോ​ധ​ത്തി​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ നീ​ക്കം. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​പ​യോ​ഗി​ച്ചാ​ണ് സി​പി​എ​മ്മി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​രോ​ധം.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ ക​വ​ർ പേ​ജ് മാ​റ്റി ഈ ​പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.

National

ബി​ഹാ​ർ ര​ണ്ടാം​ഘ​ട്ട വി​ധി​യെ​ഴു​ത്ത് ചൊ​വ്വാ​ഴ്ച; പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ധി​യെ​ഴു​ത്ത് ചൊ​വ്വാ​ഴ്ച ന​ട​ക്കും. 20 ജി​ല്ല​ക​ളി​ലെ 122 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ബൂ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റി​ന് ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ 121 മ​ണ്ഡ​ല​ങ്ങ​ളാ​ണ് വി​ധി​യെ​ഴു​തി​യ​ത്.

64.46 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച വി​വി​ധ​യി​ട​ങ്ങ​ളി​ൽ റാ​ലി​ക​ൾ ന​ട​ന്നു. ഇ​ന്ത്യാ സ​ഖ്യം നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്ക് ഇ​ട​നാ​ഴി ഒ​രു​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബി​ഹാ​റി​ൽ വ്യാ​വ​സാ​യി​ക ഇ​ട​നാ​ഴി ഒ​രു​ക്കി.

ഇ​ന്ത്യാ സ​ഖ്യം നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ​ക്കു​ള്ള ഇ​ട​നാ​ഴി ഒ​രു​ക്കു​ക​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം വോ​ട്ട് കൊ​ള്ള ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രൂ​ക്ഷ വി​മ​ർ​ശ​നം തു​ട​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും എ​ങ്ങോ​ട്ടു​ത​ന്നെ പോ​യാ​ലും വോ​ട്ടു കൊ​ള്ള​യു​ടെ പേ​രി പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. നി​തീ​ഷ് കു​മാ​റു​മാ​യു​ള്ള സ​ഹ​ക​ര​ണം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി ക​ഴി​ഞ്ഞെ​ന്ന് ലാ​ലു പ്ര​സാ​ദ് യാ​ദ​വും പ്ര​തി​ക​രി​ച്ചു.

 

National

ബി​ഹാ​റി​ല്‍ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു; വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി തേ​ജ​സ്വി

പാ​റ്റ്ന: ബി​ഹാ​റി​ല്‍ ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു​ള്ള പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​ന്ത്യാ സ​ഖ്യം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ചാ​ൽ "മ​യി ബ​ഹി​ൻ മാ​ൻ യോ​ജ​ന പ്ര​കാ​രം'30,000 രൂ​പ സ്ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തു​മെ​ന്ന് തേ​ജ​സ്വി യാ​ദ​വ് പ്ര​ഖ്യാ​പി​ച്ചു.

മ​ക​ര​സം​ക്രാ​ന്തി ദി​ന​മാ​യ ജ​നു​വ​രി 14ന് ​എ​ല്ലാ സ്ത്രീ​ക​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം എ​ത്തു​മെ​ന്നും ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​കൂ​ടി​യാ​യ തേ​ജ​സ്വി വ്യ​ക്ത​മാ​ക്കി. ഞാ​ൻ പ​ല സ്ഥ​ല​ങ്ങ​ളി​ലും പോ​യി സ്ത്രീ​ക​ളു​മാ​യി സം​വ​ദി​ച്ചു.

ബി​ഹാ​റി​ലെ എ​ല്ലാ അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും "മ​യി ബ​ഹി​ൻ മാ​ൻ യോ​ജ​ന'​യെ​ക്കു​റി​ച്ച് ആ​വേ​ശ​ത്തി​ലാ​ണ്. ഈ ​പ​ദ്ധ​തി അ​വ​ർ​ക്ക് സാ​മ്പ​ത്തി​ക നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്നു​വെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞു.

ആ​ർ​ജെ​ഡി​യും കോ​ൺ​ഗ്ര​സും സം​യു​ക്ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ മാ​യ് ബ​ഹി​ൻ മാ​ൻ യോ​ജ​ന വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. താ​ങ്ങു​വി​ല കൂ​ടാ​തെ നെ​ല്ലി​ന് ക്വി​ന്‍റ​ലി​ന് 300 രൂ​പ​യും ഗോ​ത​മ്പി​ന് 400 രൂ​പ​യും വീ​തം ന​ൽ​കും.

പ​ഴ​യ പെ​ൻ​ഷ​ൻ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ അ​വ​രു​ടെ സ്വ​ന്തം ജി​ല്ല​ക്ക് 70 കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ മാ​റ്റി നി​യ​മി​ക്കു​മെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ല്ലാ കു​ടും​ബ​ത്തി​ൽ​നി​ന്നും ഒ​രാ​ൾ​ക്കെ​ങ്കി​ലും സ​ർ​ക്കാ​ർ ജോ​ലി ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

18 ജി​ല്ല​ക​ളി​ലെ 121 മ​ണ്ഡ​ല​ങ്ങ​ളാ​ണ് മ​റ്റ​ന്നാ​ള്‍ ജ​ന​വി​ധി തേ​ടു​ക. ഇ​ന്ത്യാ​സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി തേ​ജ​സ്വി യാ​ദ​വ്, നി​ല​വി​ലെ ഉ​പ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി , കാ​യി​ക മ​ന്ത്രി മൈ​ഥി​ലി ഠാ​ക്കൂ​ര്‍ തു​ട​ങ്ങി പ്ര​മു​ഖ​രാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്.

 

National

റോ​ഡ് ഷോ ​ഒ​ഴി​വാ​ക്കി; പ്ര​ചാ​ര​ണ​ത്തി​നു ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​ൻ വി​ജ​യ്‌

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി പ്ര​ചാ​ര​ണ​ത്തി​നു ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​ൻ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌ നീ​ക്കം തു​ട​ങ്ങി. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യി​ൽ നി​ന്നു നാ​ലു ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണു വാ​ങ്ങു​ന്ന​ത്.

സ​മ്മേ​ള​ന വേ​ദി​ക്കു സ​മീ​പം ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കും. സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു 15 മി​നി​റ്റ് മു​ന്പു മാ​ത്ര​മേ വി​ജ​യ് എ​ത്തൂ. എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ വ​രു​ന്ന​തോ​ടെ ന​ട​നും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ചി​ല പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കു​ണ്ട്.

മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത നേ​ര​ത്തേ ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​തു വി​ജ​യ​മാ​യി​രു​ന്നു. ക​രൂ​രി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 41 പേ​രാ​ണ് മ​രി​ച്ച​ത്.

Latest News

Up